മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ മുഹമ്മദ് ഫാസിലിന് കടൂർ ജെ.സി.ടി ആർട്സ് & സ്പോർട് ക്ലബ്ബ് നേതൃത്വത്തിൽ ആദരം നൽകി.
കഴിഞ്ഞ ദിവസം കമ്പിൽ പാട്ടയത്തെ സാലിഹ- റിയാസ് ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള റൈസാൻ ശക്തമായ കരച്ചിലിനെ തുടർന്ന് ശ്വാസ തടസം നേരിട്ടപ്പോൾ പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പാട്ടയത്ത് എത്തിയ ഫാസൽ സമയോചിതമായി ഇടപെട്ട് പ്രഥമ ശുശ്രൂഷ നൽകുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് തുടർ ചികിത്സ ലഭ്യമാക്കുകയും ആയിരുന്നു.
0 Comments