FLASH NEWS

6/recent/ticker-posts

ബസ്സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ ടാക്സി ഡ്രൈവർ മരണപ്പെട്ടു

ഉളിക്കൽ: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ ടാക്സിയും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.
ഓട്ടോ ഡ്രൈവർ മാട്ടറ സ്വദേശി തോമസ് വർഗ്ഗീസ്(46) ആണ് മരണപ്പെട്ടത്.

അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഇതിൽ രണ്ട് വിദ്യാർത്ഥികൾ കണ്ണൂർ എ കെ ജി ആശുപത്രിയിലും, മൂന്നു വിദ്യാർത്ഥികളെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.


Post a Comment

0 Comments