FLASH NEWS

6/recent/ticker-posts

കയരളം വെള്ളിക്കോട്ട് മന്നമഖാം ഉറൂസിന് ഇന്ന് തുടക്കം കുറിച്ചു

കയരളം വെള്ളിക്കോട്ട് മന്നമഖാം ഉറൂസിന് ഇന്ന് തുടക്കം കുറിച്ചു. ജുമുഅ നിസ്‌കാരാനന്തരം മഖാം സിയാറത്തിന്  ഫള്ൽ ഹുസൈൻ തങ്ങൾ( മഹല്ല് ഖത്വീബ് )നേതൃത്വം നൽകി. MPA റഹീം ( മഹല്ല് പ്രസിഡന്റ് )പതാക ഉയർത്തി . അഷ്റഫ് KP (ചെയർമാൻ ആഘോഷ കമ്മറ്റി)ഷംസീർ TM (കൺവീനർ ആഘോഷ കമ്മറ്റി)ഹാരിസ് KP(ട്രഷറർ ആഘോഷ കമ്മറ്റി)മുഹമ്മദ് കുഞ്ഞി ,അബ്ദുറഹ്‌മാൻ KP ,ഷംസു KK , സജാദ് KP ,ശറഫുദ്ധീൻ,അജ്സാം RP  എന്നിവർ നേത്ര്യത്വം നൽകി.

Post a Comment

0 Comments