FLASH NEWS

6/recent/ticker-posts

RANS ACADEMY യുടെ ലോഗോ പ്രകാശനം നിർവഹിച്ചു

പ്രഫഷണൽ അക്കൗണ്ടിങ് ആൻഡ് മാനേജ്മെന്റ് കോച്ചിങ് കോഴ്‌സുകളിൽ (CA,CMA,ACCA) മട്ടന്നൂർ കേന്ദ്രമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവിധ ആധുനിക സൗകര്യങ്ങളോടൊപ്പം പ്രഗത്ഭരായ ഫാക്കൽറ്റികളും ഒത്തുചേർന്ന് ലഭ്യമാക്കുക എന്നതാണ് RANS ACADEMY യുടെ ലക്ഷ്യം.

ലോഗോ പ്രകാശനം ബഹുമാന്യയായ മട്ടന്നൂർ എം എൽ എ ശ്രീമതി ശൈലജ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ ഡയറക്ടർമാരായ നിസാമുദ്ധീൻ കെ എൻ,രാഷിത്ത്‌.കെ,അബ്ദുള്ള .യു.കെ, സിദ്ദീഖ്.എൻ.എം എന്നിവർ പങ്കെടുത്തു

Post a Comment

0 Comments