മുണ്ടയാട്: പരേതരായ പി.പി ഗോപാലൻ നമ്പ്യാരുടെയും കടാങ്കോട്ട് കുട്ടി മാളു അമ്മയുടെയും മകൻ കടാങ്കോട്ട് രാമചന്ദ്രൻ നമ്പ്യാർ (75) മുംബൈയിൽ (ഉല്ലാസ് നഗർ) നിര്യാതനായി. Hawkins ൽ ഉദ്യോഗസ്ഥൻ ആയിരുന്നു.
ഭാര്യ: വിലാസിനി ഇടക്കേപ്പുറത്ത്
മക്കൾ: സച്ചിൻ, (HDFC Bank), സമീറ് (ഖത്തർ), സലിൻ ( ബിസിനസ്).
മരുമക്കൾ: സിന്ധു സിത്താര, സ്നേഹ
സഹോദരങ്ങൾ: മീനാക്ഷി, നളിനി(ടീച്ചർ), പരേതരായ പുരുഷോത്തമൻ നമ്പ്യാർ, രുഗ്മിണി.
ശവസംസ്‌കാരം മുംബൈയിൽ (ഉല്ലാസ് നഗറിൽ)
0 Comments