FLASH NEWS

6/recent/ticker-posts

കരസേനയിൽ ചേരാം


ഇന്ത്യൻ കരസേനയിൽ ഷോർട്ട്‌ സർവീസ്‌ കമീഷൻഡ്‌ ഓഫീസർ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. ചെന്നൈയിലെ ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയിൽ ഒക്‌ടോബറിലാണ്‌ ഷോർട്ട്‌ സർവീസ്‌ കമീഷൻ ടെക്‌നിക്കൽ എൻട്രി കോഴ്‌സ്‌ ആരംഭിക്കുക. ഫെബ്രുവരി ഒമ്പതുവരെ അപേക്ഷ നൽകാം. എൻജിനിയറിങ്‌ ബിരുദമാണ്‌ യോഗ്യത. പ്രായം: 20–-27. പുരുഷന്മാർക്കും സ്‌ത്രീകൾക്കും അവസരം. എൻസിസി സ്‌പെഷ്യൽ എൻട്രി(നോൺ ടെക്‌നിക്കൽ) സ്‌കീമിലേക്ക്‌ ജനുവരി 17 മുതൽ ഫെബ്രുവരി 15 വരെയും ജഡ്‌ജ്‌, അഡ്വക്കേറ്റ്‌ ജനറൽ ബ്രാഞ്ചിലേക്ക്‌ ജനുവരി 18 മുതൽ ഫെബ്രുവരി 16 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്‌ www.joinindianarmy.nic.in കാണുക.

Post a Comment

0 Comments