FLASH NEWS

6/recent/ticker-posts

അന്തരിച്ചു

കീച്ചേരി: വിമുക്തഭടൻ പോള വിജയന്റെ ഭാര്യയും ഇടക്കേപ്പുറത്തെ പരേതരായ കെ കെ അച്യുതന്റെയും കെ കല്യാണിയുടെയും മകൾ കെ ശ്യാമള (68)  ആരോളിയിൽ അന്തരിച്ചു. 

മക്കൾ മനോജ്‌, മഹേഷ്‌, മനീഷ്, മഞ്ജുഷ. മരുക്കൾ വൈശാഖ് ആരോളി, സിനി പാപ്പിനിശ്ശേരി പഞ്ചായത്ത്‌, ധന്യ വേളാപുരം, നിത്യ മാങ്ങാട്. സഹോദരങ്ങൾ വല്ലി കൂവേരി, ശ്രീശൻ കൂളിച്ചാൽ,  പരേതയായ സരള കീച്ചേരി, ഭാനുമതി യോഗശാല.

സംസ്കാരം വൈകുന്നേരം 6 മണിക്ക്.

Post a Comment

0 Comments