FLASH NEWS

6/recent/ticker-posts

അന്തരിച്ചു


പെരുമാച്ചേരി
: കാട്ടിലെപ്പീടികക്ക് സമീപം തോപ്രത്ത് മാധവി (88) അന്തരിച്ചു. ഭർത്താവ് പരേതനായ കുറ്റൂർ വളപ്പിൽ അപ്പ. മക്കൾ: കുഞ്ഞിക്കണ്ണൻ (ചെത്തു തൊഴിലാളി), ലളിത, അനിത, ഓമന (വെറ്റിനറി ഹോസ്പിറ്റൽ കണ്ണൂർ), നളിനി, പ്രകാശൻ (LIC ഏജന്റ്), പ്രശാന്തൻ (മസ്കറ്റ്). മരുമക്കൾ കൃഷ്ണൻ, രാജൻ, പുഷ്പവല്ലി, വിനീത, മധുരിമ, പരേതനായ രമേശൻ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈപ്പറമ്പ് പൊതു സ്മശാനം.

Post a Comment

0 Comments