FLASH NEWS

6/recent/ticker-posts

പൈതല്‍മലയില്‍ ഭീതി പരത്തുന്നത് പുലി തന്നെ, താറാവിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍, ജാഗ്രതാ നിര്‍ദേശം

പൈതല്‍മലയില്‍ ഒരുമാസത്തോളമായി ഭീതി പരത്തുന്ന ജീവി പുലിയാണെന്ന് സ്ഥിരീകരണം. പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. 

താറാവിനെ പിടിച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് നിര്‍ദേശിച്ചു.

Post a Comment

0 Comments