FLASH NEWS

6/recent/ticker-posts

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ യുവതി ചികിത്സക്കിടെ മരണപ്പെട്ടു


മാതമംഗലം കുറ്റൂരിലെ സിറ്റി ഹോട്ടൽ ഉടമ ടി.നിഷാദിൻ്റെ ഭാര്യ സി. നീതു (32) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമായിരുന്നു യുവതി കുഴഞ്ഞു വീണത്.തുടർന്ന് ബന്ധുക്കൾ ഗുരുതരാവസ്ഥയിൽ യുവതിയെ കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം

കുറ്റൂർ കുഞ്ഞിമംഗലത്തെ ദാമോദരൻ – ഗീത ദമ്പതികളുടെ മകളാണ്.മക്കൾ: മിഥുൻ കൃഷ്ണ , മീനാക്ഷി .സഹോദരൻ: നിഖിൽ

Post a Comment

0 Comments