അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് അനുഭാവ നിലപാട് സ്വീകരിച്ചുകൊണ്ട് നിരവധി കോൺഗ്രസുകാരെ ബിജെപിയിലേക്ക് എത്തിക്കുന്ന കെ സുധാകരന്റെ പാർട്ടിയിലാണ് അനിൽ ആന്റണിയും. പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണം. മൃദുഹിന്ദുത്വമാണ് കോൺഗ്രസിന്റെ ദാർശനിക നിലപാടെന്നും എം വി ഗോവിന്ദൻകണ്ണൂർ ചേംബർ ഹാളിൽ പറഞ്ഞു.
0 Comments