FLASH NEWS

6/recent/ticker-posts

ആശിഷ് പ്രവീൺ നിര്യാതനായി

അഴിക്കോട് പൂതപ്പാറയിലെ ക്ളീനാങ്കണ്ടി വീട്ടിൽ ആശിഷ് പ്രവീൺ(10 )മരണപ്പെട്ടു. പള്ളിക്കുന്ന് പ്രതീക്ഷ ഭവൻ വിദ്യാർത്ഥി ആണ്. അച്ഛൻ പ്രവീൺ( BSNL), അമ്മ ബനില, സഹോദരങ്ങൾ തേജസ്‌, ശ്രീ വൈഷ്ണവി.  

ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്..

Post a Comment

0 Comments