FLASH NEWS

6/recent/ticker-posts

ശ്രീലക്ഷ്മി ഷിനോദ് നിര്യാതയായി

മയ്യിൽ ബമ്മണാച്ചേരിയിലെ കൈപ്രത്ത് വീട്ടിൽ ഷിനോദ് നിജിഷ ദമ്പതികളുടെ മകള്‍  ശ്രീലക്ഷ്മി ഷിനോദ് (6) നിര്യാതയായി. സഹോദരൻ അലൻ ഷിനോദ്. മയ്യിൽ എ എൽ പി സ്‌കൂള്‍ യുകെജി വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൊറോളം ശാന്തി വനത്തിൽ

Post a Comment

0 Comments