FLASH NEWS

6/recent/ticker-posts

മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം

അഞ്ചരക്കണ്ടി: മുഖ്യമന്ത്രിക്കെതിരെ അഞ്ചരക്കണ്ടിയിൽ കരിങ്കൊടി പ്രതിഷേധം. കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്,.

കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ്  കരിങ്കൊടി വീശിയത്.

Post a Comment

0 Comments