പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പഴയങ്ങാടിയിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും കണ്ണൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ചെറുകുന്ന് സ്വദേശിനി സി.പി വീണ, പഴയങ്ങാടി സ്വദേശിനി ഫാത്തിമ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
0 Comments