കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചത് ആണെന്ന് പൊലീസ് പറയുന്നു. കുട്ടികളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്.
കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടി തൂക്കി കൊലപ്പെടുത്തിയ നിലയിൽ ആണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിഹാഹ ബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
0 Comments