ഭർത്താവ്: പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പരേതനായ സി പി വിജയൻ. മറ്റു
മക്കൾ : സജിത, സരിത.
മരുമക്കൾ: എൻ. ഉഷ ( കോർപ്പറേഷൻ കൗൺസിലർ),
മോഹനൻ, സത്യൻ.
ശവസംസ്കാരം നാളെ ( വ്യാഴാഴ്ച)
ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്. നാളെ രാവിലെ 8 മണിമുതൽ മൃതശരീരം അശോകകമ്പിനിക്ക് സമീപം, കോടിയിൽ പീടിക റോഡിലുള്ള വീട്ടിൽ പൊതു ദർശനം ,
0 Comments