FLASH NEWS

6/recent/ticker-posts

വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു; അയൽവാസികൾ പിടിയിൽ

തിരുവനന്തപുരം കല്ലമ്പത്ത് മകളുടെ വിവാഹദിനത്തിൽ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും പിടിയിൽ. തിരുവനന്തപുരം കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63 ) കൊല്ലപ്പെട്ടത്. 

രാജുവിന്റെ മകളും ജിഷ്ണുവും തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നു. ശിവഗിരിയിൽ വെച്ചായിരുന്നു കല്ല്യാണം നടത്താനിരുന്നത്.സംഭവത്തിൽ ജിഷ്ണുവിനെയും സഹോദരൻ ജിജിനെയും സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.



Post a Comment

0 Comments