FLASH NEWS

6/recent/ticker-posts

ആംബുലൻസ് സേവനം നാടിനു സമർപ്പിച്ചു


ചെറുവാഞ്ചേരി
മഹമൂദ് ഉസ്താദ് റിലീഫ് സെല്ലിന് കീഴിൽ ആംബുലൻസ് സേവനം നാടിനു സമർപ്പിച്ചു.
റിലീഫ് സെൽ ചെയർമാൻ പി കെ മഹമൂദ് ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് പ്രസിഡണ്ട് ടി സി ഇബ്രാഹിം ഹാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഖത്തർ കണ്ണൂർ ജില്ലാ കെഎംസിസി മുൻ പ്രസിഡണ്ട് അസ്ഗറലി സി.കെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

ചടങ്ങിൽ സിപി നൂറുദ്ധീൻ മുസ്ലിയാർ, ഇഎംസി മുഹമ്മദ്, ടി വി കെ ഇബ്രാഹിം, യുകെ നാസർ മാസ്റ്റർ, വാർഡ് മെമ്പർ സമീർ, പാട്യം പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരൂൾ, റഷീദ് കളത്തിൽ, നിസാർ കെ വി, ഇ എം കെ മുഹമ്മദ്, സുബൈർ കെ, അഡ്വ. സജീർ ടി പി, ജംഷീദ് ടി സി, നാസർ പി പി, സലീം ടിപി, ഷംസീർ ചാത്തോത്ത്,ദുബൈ കെഎംസിസി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ അസീസ് കെ എം, വി കെ റയീസ്, ജാഫർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ചടങ്ങിൽ ഉബൈദ് സനൂസി സ്വാഗതവും ഹനീഫ് പി കെ നന്ദിയും പറഞ്ഞു

Post a Comment

0 Comments