FLASH NEWS

6/recent/ticker-posts

പാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി


പാനൂർ: ഒഴുക്കിൽപ്പെട്ട് കാണാതായ 2 കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ തൂവക്കുന്ന് താഴേട്ടും താഴയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 പേരിൽ

കല്ലിക്കണ്ടി എൻഎഎം കോളേജ് മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഷഫാദിൻ്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.



മൂസ, സഫീറ ദമ്പതികളുടെ മകനാണ്. ഇന്ന് വൈകിട്ടാണ് ഇരുവരും ഒഴുക്കിൽ പെട്ടത്. കൂടെയുള്ള സിനാനു വേണ്ടി നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും തിരച്ചിൽ നടത്തിവരുന്നു.

Post a Comment

0 Comments