FLASH NEWS

6/recent/ticker-posts

മതിൽ ഇടിഞ്ഞ് വീണ് വീടിന് നാശനഷ്ടം

മുണ്ടേരി: മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം. മുണ്ടേരി ഒന്നാം വാർഡിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം വീടിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞ് വീണു. അബ്നാസിൽ അബൂബക്കർ മാസ്റ്ററുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.

Post a Comment

0 Comments