FLASH NEWS

6/recent/ticker-posts

തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. 


Post a Comment

0 Comments