FLASH NEWS

6/recent/ticker-posts

റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

കൊളപ്പ: ചാലോട്-ഇരിക്കൂർ റോഡിൽ കൊളപ്പയിൽ റോഡരികിൽ 71 സെൻ്റി മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. പിണറായി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ സുബിൻ രാജും സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.


Post a Comment

0 Comments