FLASH NEWS

6/recent/ticker-posts

വേളം പൊതുജന വായനശാലയുടെ നവതി ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കും

വേളം പൊതുജന വായനശാലയുടെ നവതി ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കും. നാളെ വൈകുന്നേരം 5 മണിക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി കെ ശ്രീമതി ടീച്ചർ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments