FLASH NEWS

6/recent/ticker-posts

പോക്സോ കേസിൽ മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം നടന്നത്. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. 13 വയസുകാരിയെയാണ് ഇയാൾ ശല്യം ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

0 Comments