FLASH NEWS

6/recent/ticker-posts

അനുമോദനവും സ്പോർട്സ് ഡിവിഷൻ പ്രവർത്തനോദ്ഘാടനവും നടന്നു

മാട്ടൂൽ: എംആർയുപി സ്കൂൾ
സ്പോർട്സ് ഡിവിഷൻ നേതൃത്വത്തിൽ ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് ദേശീയാംഗീകാരം നേടിയ ഡോ: അനൂപ് സാറിന് അനുമോദനവും സ്കൂൾ സ്പോർട്സ് ഡിവിഷൻ പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു. 

പഴയങ്ങാടി സബ് ഇൻസ്പെക്ടർ ശ്രീ.ഷാജിമോൻ ടി പി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പ്രധാനധ്യാപിക ശ്രീ. സാജിത C അധ്യക്ഷത വഹിച്ച ചടങ്ങിന് സ്പോർട്സ് ഡിവിഷൻ കൺവീനർ ജുമാനത്ത് കെ.സ്വാഗതവും സജീഷ് ടി നന്ദിയും പറഞ്ഞു.മാനേജർ മുസ്തഫ ഹാജി യു.കെ, വിനയൻ വി, നിഷാദ് കെ, ഹനീഫ് പി, ഹാരിസ് എം, നിഖിൽ രാജ് പി. വി, അക്ഷയ് ഇ. പി, അസ്ലം എ. വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Post a Comment

0 Comments