FLASH NEWS

6/recent/ticker-posts

നിര്യാതനായി



   പെരുമാച്ചേരിയിലെ സന്തോഷ്‌ സി കെ (41) നിര്യാതനായി പിതാവ് പരേതനായ എൻ. കോരൻ മാതാവ് സരോജിനി സി കെ. സഹോദരങ്ങൾ പ്രമീള സി. കെ(കരിങ്കൽകുഴി) , പ്രസീത സി. കെ (നാറത്ത് ) സംസ്കാരം ഞാറാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

Post a Comment

0 Comments