FLASH NEWS

6/recent/ticker-posts

ഓണം ബമ്പർ ഫലം : തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊന്നു


ഓണം ബമ്പർ ലോട്ടറി ഫലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊന്നു. മരിച്ചത് കൊല്ലം തേവലക്കരയിലെ ദേവദാസൻ ആണ് മരിച്ചത്. സുഹൃത്തു അജിത് കസ്റ്റഡിയിൽ. മരിച്ച ദേവദാസൻ മരംവെട്ടു തൊഴിലാളിയാണ്. 

Post a Comment

0 Comments