FLASH NEWS

6/recent/ticker-posts

ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം

കൊളപ്പ: മൂടേരിയിൽ ഇടിമിന്നലിൽ വീടുകൾക്ക് നാശം സംഭവിച്ചു. മൂടേരിയിലെ പുതിയ വീട്ടിൽ ശങ്കരന്റെ വീടിന്റെ ചുമരുകൾ തകർന്നു. മെയിൻ സ്വിച്ചിന് തീ പിടിച്ച് ടിവി, റഫ്രിജറേറ്റർ തുടങ്ങി മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. ഇടിയുടെ ആഘാതത്തിൽ സ്വിച്ച് ബോർഡുകൾ മുഴുവൻ പുറത്തേക്ക് തള്ളി വന്നു. സമീപത്തെ വീടുകളിലും ചെറിയ തോതിലുള്ള നാശം സംഭവിച്ചു.


Post a Comment

0 Comments