FLASH NEWS

6/recent/ticker-posts

വട്ടപ്പൊയിൽ മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗ്രാന്റ് മാലീദ് സംഘടിപ്പിച്ചു

വട്ടപ്പൊയിൽ മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗ്രാന്റ് മാലീദ് സംഘടിപിച്ചു. വട്ടപ്പൊയിൽ മഹല്ല് ഖത്തീബ് നൗഫൽ ഹുദവി,  അബ്ദുറഹൂഫ് അമാനി പാലത്തുംകര, സഈദ് അമാനി പള്ളിപ്രം,ബാസിത്ത് യമാനി, ഷഹീർ വാഫി, റഹീം വട്ടപ്പൊയിൽ  തുടങ്ങിയവരുടെ  നേതൃത്വത്തിൽ മൗലീദ് പാരായണം നടന്നു.

ഇസ്മായിൽ റോയൽ , സമീർ വട്ടപ്പൊയിൽ, റസ്മൽ കെ പി, ഷഫീഖ് നാസ്, അസീസ് വട്ടപ്പൊയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം  നൽകി.

Post a Comment

0 Comments