FLASH NEWS

6/recent/ticker-posts

ഓർമ്മ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ഗവണ്മെന്റ് ഐടിഐ മാടായി( sccd) ഓർമ്മ പൂർവ്വ വിദ്യാർത്ഥി സംഗമം പെയിന്റർ ജനറൽ &പ്ലമ്പർ 2012-14 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ മുഖ്യ അഥിതിയായി കോമഡി ഉൽത്സവം ഫെയിം ജിനേഷ് കണ്ണൂർ പങ്കെടുത്തു. സരീത ടീച്ചർ, വൈശാഖ്‌, രതീഷ് രാജൻ, സായന്ത്, അതുൽ, പോൾസൺ, രാഹുൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments