FLASH NEWS

6/recent/ticker-posts

രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി 8,9,10,11


പെരുങ്കളിയാട്ടത്തിന് പെരുമ്പറ മുഴങ്ങി കഴിഞ്ഞു. ഇനി തിരുമുറ്റം ഉഴുതു മറിച് തച്ചുറപ്പിച്ചു ചാണകമെഴുകണം. നാടും നഗരവും പുതുമോടി പിടിപ്പിക്കണം. *2023 ഡിസംബർ 4 നു രാവിലെ 9 മണി മുതൽ 10.37* വരെയുള്ള ശുഭ മുഹൂർത്തത്തിൽ *പുലിയൂർ കണ്ണൻ ദൈവത്തിന്റെ പ്രതിപുരുഷൻ ആചാരപ്പെടൽ ചടങ്ങ് തുടർന്ന് നിലംപണി അടിയന്തിരം*. ഏവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു 🙏🏼

Post a Comment

0 Comments