FLASH NEWS

6/recent/ticker-posts

ആറാമത് വഡോ നാഷണൽ ടൂർണമെന്റ് വിജയികൾക്ക് സ്വീകരണം നൽകി

ആറാമത് വഡോ നാഷണൽ ടൂർണമെന്റ് വിജയികൾക്ക് സ്വീകരണം നൽകി. കരാട്ടെ ഡൊ വഡോക്കായ് സെൽഫ് ഡിഫൻസ് അക്കാദമി കണ്ണൂർ കേരള ഷിഹാൻ ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 6 വിദ്യാർഥികൾ പങ്കെടുത്ത കത്ത, കുമിത്തെ വിഭാഗത്തിൽ 5 സ്വർണ മെഡൽ, 1 വെള്ളി മെഡൽ, 6 വെങ്കലമെഡൽ എന്നിവ കരസ്ഥമാക്കി.

പങ്കെടുത്ത എല്ലാ ഇനങ്ങളിലും
നേടിയ വിജയത്തിൽ ഓവറോൾ ട്രോഫി കേരള ടീം കരസ്ഥമാക്കി. കണ്ണൂർ റെയിൽവേ സ്റ്റേഷൻനിൽ 
പട്ടാനൂർ KPCHSS സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും  നാട്ടുകാരും
ചേർന്ന് ചെണ്ടമേള അകമ്പടിയോടെ വിജയികൾക്ക് സ്വീകരണം നൽകി.

Post a Comment

0 Comments