FLASH NEWS

6/recent/ticker-posts

ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ ചെത്ത് തൊഴിലാളി കെ ഉണ്ണികൃഷ്ണൻ (48) തെങ്ങിൽ നിന്ന് വീണ് മരിച്ചു. CPIM കുറ്റ്യാട്ടൂർ സെൻട്രൽ ബ്രാഞ്ച് അംഗമാണ്. പരേതനായ കാമ്പ്രത്ത് നാരായണൻ്റെയും ശാരദയുടെയും മകനാണ്. ഭാര്യ പ്രീത ( കോർലാട്), മകൾ നർത്തന. സഹോദരങ്ങൾ സാവിത്രി (ആനപ്പീടിക),അജിത (മുട്ടന്നൂർ), ശ്രീജ (കുറ്റ്യാട്ടൂർ ബസാർ)അജിത്ത്, സജിത്ത് മൃതദേഹം 6:30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

Post a Comment

0 Comments