FLASH NEWS

6/recent/ticker-posts

പാനൂരിൽ കെ.എസ്.ഇ.ബി ജീപ്പ് ഒഴുക്കിൽപ്പെട്ടു

പാനൂർ:ശക്തമായ ഒഴുക്കിൽ കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കിൽപ്പെട്ടു. മേലെ ചമ്പാട് മനയത്ത് വയലിലാണ് സംഭവം.
ശക്തമായ ഒഴുക്കിൽ ജീപ്പിൻ്റെ നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നു. ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. ജീപ്പിന് മുകളിൽ കയറി നിന്ന ജീവനക്കാരെ പാനൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.

Post a Comment

0 Comments