FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ വാഹനാപകടം


കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ആർക്കും പരിക്കില്ല. തളിപ്പറമ്പ് നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments