FLASH NEWS

6/recent/ticker-posts

പരിയാരത്ത് മൂന്നര വയസുകാരന് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്‌


പരിയാരം: അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

 ഈ കുട്ടി കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചിരുന്നുവത്രേ.

വ്യാഴാഴ്ച്ചയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ഇന്ന് വൈകുന്നേരത്തോടെയാണ് രോഗം സ്ഥീരീകരിച്ചത്.

വിദഗ്ദ്ധ ചികില്‍സക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്തതെങ്കിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Post a Comment

0 Comments