FLASH NEWS

6/recent/ticker-posts

വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

കമ്പിൽ കടവ് റോഡിൽ ആന്തൂർ കാവിന് സമീപം ചെനാൽ തങ്കമണിയുടെ വീട് പകൽ കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിനകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച 2.80 ലക്ഷം രൂപയും ഒന്നേ മുക്കാൽ ആഭരണവും ആണ് കവർന്നത്. പേര മകളുടെ വിവാഹത്തിന് നൽകാൻ കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നെടുത്ത പണമാണ് മോഷണം പോയത്.

Post a Comment

0 Comments