FLASH NEWS

6/recent/ticker-posts

വീട്ടുപറമ്പിലെ ചന്ദനമരം മോഷ്ടിച്ചു

കണ്ണൂർ: വീട്ടുപറമ്പിൽ നിന്ന് മൂന്നംഗ സംഘംചന്ദനമരം മുറിച്ചുകടത്തികൊണ്ടു പോയി.കടലായി എൽ.പി.സ്കൂളിന് സമീപത്തെ ദേവി കൃപയിൽ എൻ.സഹദേവൻ്റെ വീട്ടുപറമ്പിൽ നിന്നാണ് 20,000 രൂപയോളം വിലവരുന്ന ചന്ദനമരം കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

0 Comments