FLASH NEWS

6/recent/ticker-posts

ടി.കെ കല്യാണി നിര്യാതയായി

മോറാഴ ദേവർ കുന്നിലെ ടി.കെ കല്യാണി നിര്യാതയായി. ഭർത്താവ് പരേതനായ
കെ. നാരായണ പണിക്കർ.
മക്കൾ: പുഷ്പലത (ചെറുവത്തൂർ),
പ്രദീപ്കുമാർ (ടി വി മെക്കാനിക്ക് മോറാഴ), നയന കുമാരി (കോലത്ത് വയൽ ), വിനോദ് കുമാർ (അബുദാബി),
രാജേഷ് കുമാർ (അബുദാബി),
മരുമക്കൾ: കൃഷ്ണൻ (ചെറുവത്തൂർ), മോഹനചന്ദ്രൻ (തൃശ്ശൂർ),
രേഷ്മ (പാടിയോട്ട്ചാൽ ),
സുഷിൽന (പുതിയതെരു).
ശവസംസ്കാരം കുളിച്ചാൽ പൊതു ശ്മശാനത്തിൽ 11.8.24 നു 11 മണിക്ക്.

Post a Comment

0 Comments