FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ യുവാവിന് കുത്തേറ്റു. പ്രതി പിടിയിൽ


കണ്ണൂരിൽ യുവാവിന് കുത്തേറ്റു. ശാദുലിപ്പള്ളി സ്വദേശി പിടിയിൽ. ശാദുലിപ്പള്ളി സ്വദേശി മുഹമ്മദ് അർഷാദ് പിടിയിൽ.കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം.കെ റസലിനാണു് കുത്തേറ്റത് വാക്ക് തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

Post a Comment

0 Comments