FLASH NEWS

6/recent/ticker-posts

ചാലോട് കുമ്മാനം തട്ടുകട ഹോട്ടലിൽ തീപ്പിടുത്തം

ചാലോട് : ഹോട്ടലിലെ പാചക വാതക സിലിണ്ടറിൽ നിന്ന് വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് തീപ്പിടുത്തം. ചാലോട്-മട്ടന്നൂർ റോഡിലെ 'കുമ്മാനം തട്ടുകട' ഹോട്ടലിനാണ് തീപ്പിടിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 5.3 ഓടെയാണ് അപകടം. മട്ടന്നൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു. ഹോട്ടലിലെ സ്റ്റൗ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തി നശിച്ചു.

Post a Comment

0 Comments