FLASH NEWS

6/recent/ticker-posts

കെ നിരഞ്ജന നിര്യാതയായി

കമ്പിൽ: മുണ്ടയാംപറമ്പ് കുറിയ ഹൗസിൽ കെ നിരഞ്ജന (29) അന്തരിച്ചു. ചൊവ്വ സഹകരണ റൂറൽ ബേങ്ക് ജീവനക്കാരിയാണ്. പരേതനായ രാജൻ-ഷീബ (കല്ല്യാട് ബാങ്ക്) ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ ജിതേഷ് (ചാർട്ടേഡ് അക്കൗണ്ടൻ്റ് കണ്ണൂർ) സഹോദരൻ: നിരഞ്ജൻ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുണ്ടയാംപറമ്പിൽ.

Post a Comment

0 Comments