FLASH NEWS

6/recent/ticker-posts

കൂത്തുപറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

മട്ടന്നൂർ: കൂത്തുപറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കൂത്തുപറമ്പ് മട്ടന്നൂർ റൂട്ടിൽ കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. പെട്രോൾ പമ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്ന മനോഹരൻ്റെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു

Post a Comment

0 Comments