FLASH NEWS

6/recent/ticker-posts

ബൈക്കിൻ്റെ ബ്രേക്ക് പൊട്ടി കൊക്കയിലേക്ക് മറിഞ്ഞു; മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പാലക്കാട്: ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. ഡിസംബർ 27നാണ് അപകടം ഉണ്ടായത്.

Post a Comment

0 Comments