FLASH NEWS

6/recent/ticker-posts

ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു


 ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസർകോട്  ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്.

വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments