FLASH NEWS

6/recent/ticker-posts

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 40 ലക്ഷത്തിന് മുകളിൽ വില വരുന്ന എം.ഡി.എം.എ


കാസർഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിഫ് (27)ൽ നിന്നും 204
ഗ്രാം എംഡിഎംഎ പിടികൂടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്
പ്രതിയെ പിടികൂടിയത്. ആർപിഎഫും, എക്സൈസ് ഇന്റലിജൻസും, കണ്ണൂർ
റേഞ്ച് എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മയക്ക് മരുന്ന്
പിടികൂടിയത്.

ഏകദേശം നാല്പത് ലക്ഷത്തിനു മുകളിൽ വില വരുന്നതാണ് പിടികൂടിയ മയക്കുമരുന്നുകൾ.   

Post a Comment

0 Comments