FLASH NEWS

6/recent/ticker-posts

ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥലായം പെരുമാച്ചേരി സംഘടിപ്പിച്ച വടംവലി മത്സരത്തിലെ വിജയികൾ

   

          ബറൂസിയ കൊട്ടപ്പൊയിൽ ടീം 
 
ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥലായം പെരുമാച്ചേരി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം ബറൂസിയ കൊട്ടപ്പൊയിൽ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ശിവജി പെരുമാച്ചേരിയും മൂന്നാം സ്ഥാനം ചൈതന്യ കാട്ടിലെ പീടികയും കരസ്ഥമാക്കി.
         ശിവജി പെരുമാച്ചേരി ടീം 
 

        ചൈതന്യ കാട്ടിലെ പീടിക ടീം 

Post a Comment

0 Comments