കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചില്‍ തെരുവുനായ ആക്രമണം രൂക്ഷമായി . ബീച്ചിലെത്തിയ രണ്ട് കുട്ടികളെയാണ് നായ ആക്രമിച്ചത്. മൈസൂര്‍ സ്വദേശികളായ കുട്ടികള്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ബീച്ചില്‍ സുരക്ഷയൊരുക്കാതെ പണപിരിവ് മാത്രം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
0 Comments