കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന ദേശീയ തലാസീമിയ കോൺഫ്രൻസിൽ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ പ്രതിനിധികളായി പത്ത് പേർ പങ്കെടുക്കും. ഫെബ്രുവരി 4,5 തിയ്യതികളിൽ ന്യൂഡൽഹിയിലെ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ വെച്ചാണ് കോൺഫ്രൻസ് നടക്കുക.
കോൺഫ്രൻസിന്റെ ദേശീയ കോർഡിനേറ്റിംഗ് കമ്മിറ്റി അംഗവും കൗൺസിൽ സംസ്ഥാന ജനറൽ കൺവീനറുമായ കരിം കാരശ്ശേരിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് . പുറപ്പെടും.
കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.വി.അബ്ദുൽ അസീസ്, സെക്രട്ടരി ഒ.എം.സൻഫീർ , ട്രഷറർ . ദിനേശൻ . ചക്കരക്കൽ . അൻസില, എ. അഫ്ഷാദ്. അസ്ന , ഖദീജ. ഷെബീബ്. ചന്ദ്രൻ - കാസർക്കോട് . തുടങ്ങിയവരാണ് മറ്റുള്ളവർ. കോവിഡിന് ശേഷം ഡൽ ഹിയിൽ ഡൽഹിയിൽ നടത്തുന്ന ആദ്യത്തെ ദേശീയ കോൺഫ്രൻസ് ആണിത്.
കരീം കാരശ്ശേരി nin
സ്റ്റേറ്റ് ജനറൽ കൺവീനർ.
ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള
mob 9447 019182
0 Comments